Kochi Villa for Sale: Spacious 3000 sq ft, 6 bedroom villa in Palluruthy on 7 cents of land. Separate entrances to the upper floor make it – live in one, rent the other! Together, these two houses in Kochi Palluruthy cost just Rs. 1.8 Crore. It is a gated private property in Kochi. (മലയാളം പരിഭാഷ താഴെ കൊടുക്കുന്നു).
Indeed, the immediate rental income makes purchasing this property a wise investment in Kochi.
This villa’s unique design, featuring two entrances and a two-storey layout, provides optimal privacy for both occupants, making it a truly desirable property.
This large house in Kochi, Palluruthy with 6 bedrooms consists of the:
Ground floor large 3 bedrooms, living room, dining area, 4 bathrooms, large kitchen, working area and garage.
Besides, the upper floor also has 3 large bedrooms, a hall, a kitchen, 4 bathrooms and two balconies.
In addition, there is an open terrace where you can see the beauty of Kochi.
Above all, this housing compound has a Solar Backup, a Solar Water Heater, and a 3000-litre Water tank on the ground.
In addition, there is a 3000-litre Water tank on the rooftop.
Again, there is a three-phase separate electricity meter for each floor. This two-storey villa, with its two separate entrances, offers exceptional privacy for both residents, making it an ideal purchase.
കൊച്ചി പള്ളുരുത്തിയിൽ വലിയ ഒരു വില്ല വില്പനയ്ക്ക്: 7 സെൻ്റ് സ്ഥലത്ത് 3000 ചതുരശ്ര അടിയിൽ വിശാലമായ 6 മുറികളുള്ള വില്ല. ഈ രണ്ടു വീടുകൾക്കും, സ്ഥലത്തിനും കൂടി ചോദിക്കുന്ന വില വെറും 1.8 കോടി രൂപ.
മുകളിലത്തെ നിലയിലേക്ക് പ്രത്യേക പ്രേവേശന പടികൾ ഉണ്ട്. ഈ രണ്ടു നിലകളും ഒന്നിച്ചുപയോഗിക്കാം. അല്ലങ്കിൽ മുകളിലത്തെ നില മറ്റൊരു കുടുംബത്തിനോ, കൊമേർഷ്യൽ ഉപയോഗത്തിനോ വാടകക്ക് കൊടുക്കാവുന്നതാണ്.
2 വീടായിട്ടോ, റിസോർട്ട് ആയിട്ടോ, ഹോംസ്റ്റേ ആയിട്ടോ, ഹോസ്റ്റൽ, ക്ലിനിക്, ഓഫീസ്, ബാങ്ക് ആയിട്ടോ ഉപയോഗിക്കാൻ പറ്റിയ നിർമാണം.
7 സെൻ്റ് സ്ഥലം. 3000 square feet വീട്. 6 വലിയ ബെഡ്റൂം (3 വീതം ഓരോ നിലയിലും). 8 ബാത്ത്റൂം (4 വീതം ഓരോ നിലയിലും). 2 കിച്ചെൻ ഓരോ നിലയിലും ഓരോന്ന്.
താഴത്തെ നിലയിൽ മൂന്ന് വലിയ ബെഡ്‌റൂം, ഒരു വലിയ ലിവിംഗ് റൂം, ഡൈനിംഗ് റൂം, വലിയ അടുക്കള, ഒരു വർക്ക് ഏരിയ, ചെറിയ ഒരു മുറ്റം, ഒരു ഗാരേജ് എന്നിവയുണ്ട്.
മുകളിലത്തെ നിലയിൽ മൂന്ന് വലിയ ബെഡ്‌റൂം, ഒരു വലിയ ലിവിംഗ് റൂം, അടുക്കള പിന്നെ വലിയ രണ്ടു ബാല്കണികൾ എന്നിവയുണ്ട്. കൂടാതെ കൊച്ചിയുടെ സൗന്ദര്യം കാണാൻ പറ്റുന്ന വിശാലമായ ടെറസ് എന്നിവയുണ്ട്.
3-ഫേസ് വയറിംഗ്., 2 വൈദ്യുതി മീറ്റർ.(ഓരോ നിലക്കും പ്രേത്യേകം).
താഴത്തെ നിലയിൽ സോളാർ ബാക്ക് അപ്പ്, സോളാർ വാട്ടർ ഹീറ്റർ, 3000 ലിറ്റർ വാട്ടർ ടാങ്ക്, കൂടാതെ റൂഫിൽ മറ്റൊരു 3000 ലിറ്റർ വാട്ടർ ടാങ്ക്.
Contact us today to schedule a viewing!
Mobile and WhatsApp: India (+91) 80 78 15 84 49
Gulf Countries (+973) 390 449 43
Watch what customers speak about us on Google:
https://g.page/SamsProperties/review?gm
Chengannur 4-bedroom house for sale near Railway Station ₹ 85 Lakh.
Kerala two-bedroom house sale for Rs 37 Lakh.
Kerala 4-bedroom house with courtyard and 35 cents of land in Chengannur.
Low-price house plot for sale Rs 10.5 Lakhs.